22.1.12

ബാലചന്ദ്രന്റെ ഗ്യാസ്...[ A Lunar Lulu Baby...]ബാലചന്ദ്രന്റെ ഗസലുംഅതുപോലെ തന്നെ കയ്യെത്തും ദൂരത്തും. ഒരു നോവൽ കുറച്ചു സീരിയസ്സ്  ആയി എഴുതണം എന്നു വിചാരിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ തോന്നുന്നു, ഗൌരവമുള്ള എഴുത്തുകാർ ധാരാളം ഉള്ള സ്ഥിതിയ്ക്ക്, ഞാനും അവരുടെ ലയിൻ പിന്തുടർന്നാൽ, രക്ഷപ്പെടില്ല.
രണ്ടു നോവലുകളിലും മാനസ്സികനോവൽവേണ്ടുവോളം ഉണ്ട് എൻകിലും ഇത് രണ്ടും ഞാൻ ഒരു കോമഡി ട്രാക്കിൽക്കൂടിയാണ് ഓടിയ്ക്കാൻ ശ്രമിയ്ക്കുന്നത്. 
ആദ്യപടിയായി, “ ബാലചന്ദ്രന്റെ ഗസൽഎന്ന തലവാചകം മാറ്റി, “ബാലചന്ദ്രാസ് ഗ്യാസ്” എന്നാക്കിയിട്ടുണ്ട്. ഇതു പുസ്തകമാക്കുമ്പോൾ ചേർക്കാൻ ഒരു കവർ പേജ്, ഇന്നു ഡിസൈൻ ചെയ്തു. എങ്ങനെയുണ്ട് എന്നു നോക്കിയാട്ട്....